NEWS

കണ്ണൂരിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കണ്ണൂര്‍. :ഇരിട്ടി ജബ്ബാര്‍ക്കടവില്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചാക്കാട് സ്വദേശി പുതിയപുരയില്‍ ഷുഹൈല്‍ (28) ആണ് മരിച്ചത്.

ചാക്കാട് സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷുഹൈബ്, കല്ലുമുട്ടി സ്വദ്ദേശി റജീസ് എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

ഞായറാഴ്ച രാത്രി 8.30തോടെ ഇരിട്ടി പേരാവൂര്‍ റോഡില്‍ ജബ്ബാര്‍ കടവിന് സമീപമായിരുന്നു അപകടം.

Back to top button
error: