NEWS

​നിയ​മം ലം​ഘി​ച്ച്‌​ കോ​ണ്‍​ഗ്ര​സ്​ പാ​ര്‍​ട്ടി ഓഫീസ് നിർമ്മാണം; പൊളിക്കാൻ നോട്ടീസ്

ചാ​ല​ക്കു​ടി: മേ​ലൂ​രി​ല്‍ നി​യ​മം ലം​ഘി​ച്ച്‌​ കോ​ണ്‍​ഗ്ര​സ്​ പാ​ര്‍​ട്ടി നി​ര്‍​മി​ക്കു​ന്ന ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ല്‍​കി.

അ​ന​ധി​കൃ​ത നി​ര്‍​മാ​ണം 15 ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ച്‌ മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.മേ​ലൂ​ര്‍ പ​ള്ളി​ന​ട സെ​ന്‍റ​റി​ലാ​ണ്​ കെ​ട്ടി​ട​നി​ര്‍​മാ​ണം.

 

 

 

പ​ഞ്ചാ​യ​ത്ത് രാ​ജ് ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ്​ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തെ​ന്ന്​ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു.തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കു​ക​യും പൊ​ലീ​സ്​ നി​ര്‍​മാ​ണം നി​ര്‍​ത്തി​വെ​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​തേ​സ്ഥ​ല​ത്ത് വീ​ണ്ടും നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു

Back to top button
error: