എം ഡി എം എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേര്‍ പിടിയില്‍

തൃശൂർ: എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.

 

 

തൃശൂര്‍ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോള്‍ സ്വദേശി മെബിന്‍ (29), ചേറൂര്‍ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്.18 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version