ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി ശുശ്രൂഷകൻ മരിച്ചു

റിയാദ്: നാറ്റ്കോ കമ്ബനി ഉദ്യോഗസ്ഥനും പെനിയേല്‍ ചര്‍ച്ച്‌ ശുശ്രൂഷകനുമായിരുന്ന ബ്രദര്‍ ജോസഫ് സി.എ (55) ഹൃദയാഘാതംമൂലം ജിദ്ദയില്‍ നിര്യാതനായി.
ഇരുപത്തിരണ്ട് വര്‍ഷമായി ജിദ്ദയിലുള്ള ഇദ്ദേഹം പത്തനംതിട്ട തടിയൂര്‍ സ്വദേശിയാണ്.ജിദ്ദയില്‍ സ്‌കൂള്‍ അധ്യാപികയായ ജൂലി ജോസഫ് ആണ് ഭാര്യ.ആഞ്ചല, ക്രിസ്റ്റി എന്നിവര്‍ മക്കളാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version