
തിരുവനന്തപുരം :മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ് സാധ്യമാക്കുന്ന അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം തിരുവനന്തപുരം വിമാനത്താവളത്തിൽ സ്ഥാപിച്ചു.
കാറ്റഗറി -1 അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം (എ.എല്‍.എസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ 32-ലാണ് കമ്മീഷന് ചെയ്തത്.റണ്‍വേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉള്‍ക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം.
കാഴ്ചാപരിധി 550 മീറ്ററില്‍ താഴെയാണെങ്കിലും പൈലറ്റുമാര്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ എ.എല്‍.എസിന്റെ നേട്ടം.മോശം കാലാവസ്ഥയുള്ളപ്പോള്‍ കാഴ്ചാപരിധി കുറവായതിനാല്‍ വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിടാനുള്ള സാധ്യതയും ഇതോടെ കുറയും..
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം -
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി; കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ് -
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം -
ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം -
ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമസഭാ സമ്മേളനം; അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലായി തിരിച്ചെത്തും -
ബിഹാറില്‍ മഹാഗഡ്ബന്ധന് സര്‍ക്കാര്‍ അധികാരത്തില്‍ -
സെക്രട്ടേറിയറ്റ് അസോസിയേഷന് ഭാരവാഹി പ്രഖ്യാപനം കെപിസിസിയുടെ അറിവോടെയല്ല -
കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് തത്വത്തില്‍ അനുമതി -
പ്രമോദിനും ആഗ്രഹമുണ്ട് നമ്മളിൽ ഒരാളായി ജീവിക്കാൻ, സുമനസുകൾ എത്തും, എത്താതിരിക്കില്ല കൈത്താങ്ങായി…. -
കേരളം നടുങ്ങുന്നു, മയക്കുമരുന്ന് നൽകി സഹപാഠിയായ പെൺകുട്ടിയെ ഒമ്പതാംക്ലാസുകാരൻ പീഡിപ്പിച്ചു, പതിനൊന്നോളം പെണ്‍കുട്ടികളും ഇരകൾ -
ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനം ആര്‍ജെഡിയും ജെഡിയുവും തമ്മില്‍ പങ്ക് വയ്ക്കാൻ ധാരണ -
ഏഴു വയസ്സുകാരനു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ -
ട്രെയിന്‍ കയറാനെത്തിയ 17-കാരിയെ വഴിയോര കച്ചവടക്കാർ കൂട്ടബലാൽസംഗം ചെയ്തു -
സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു -
11 കെവി വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം