NEWS

സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

തിരൂരങ്ങാടി : സ്കൂളിലെ ശുചി മുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.കൊളപ്പുറം സൗത്ത് കെ എന്‍ സി കെ ഹുസൈന്‍ കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്.

കൊളപ്പുറം ഗവ. സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.കഴിഞ്ഞ 15 ന് ആണ് സംഭവം.സ്കൂളിലെ ശുചി മുറിയില്‍ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.

Back to top button
error: