ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശി ചുഴിയില്‍പ്പെട്ട് മരിച്ചു. കോയമ്ബത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്‌നേഷാണ് മരിച്ചത്.

 

 

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനോദസഞ്ചരികളാണ് അപകടത്തില്‍പെട്ടത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version