
കൊച്ചി: അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്ബം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന് സുഭാഷ് (34) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച രാവിലെയാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.
ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു.തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.ഇത് കണ്ട് മനംനൊന്ത മകന് സുഭാഷും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്.
കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്.മുനമ്ബം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
പെണ്ണെഴത്തിൻ്റെ മറുപുറം, സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി. പത്മനാഭൻ -
ബൈക്ക് വൈദ്യുതിതൂണിലിടിച്ച് യുവാവ് മരിച്ചു -
പത്തനംതിട്ടയിൽ മന്ത്രിയെ ‘കുരുക്കി’ പതാക ഉയർത്തൽ -
യുവതലമുറ ഹർഷാരവത്തോടെ ഏറ്റു പാടുന്നു, ‘ദേവദൂതർ പാടി…’, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഈ ഗാനം സിനിമാ തീയറ്ററുകളെ ഉത്സവ പറമ്പുകളാക്കുന്നു -
സൂറത്കല്‍ ടൗണിലെ പ്രധാന ജങ്ഷന് ആര്‍എസ്എസ് ആചാര്യന് വിഡി സവര്‍കറുടെ പേരിട്ട് ബാനർ; നാട്ടുകാരുടെ എതിർപ്പിൽ പോലീസ് നീക്കം ചെയ്തു -
സ്മാരകത്തിന്റെ പൂട്ട് കുത്തിത്തുറന്ന സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍ -
തിരുവല്ലയിൽ ട്രെയിനിന്റെ എഞ്ചിന് മുൻപിൽ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി -
മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു; സംഭവം കോഴിക്കോട് -
കോഴിക്കോട് അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍ -
സ്വാതന്ത്ര്യദിന ചടങ്ങ്; നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിന് ആദരം -
ഹൈദരാബാദ് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ -
റോഡ് റോളർ തലകീഴായി മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു -
തത്സമയം വാങ്ങുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ ട്രെയിനുകളുടെ റിസർവേഷൻ കോച്ചൂകളിൽ പകൽയാത്ര സാധ്യമാണ് -
മഴക്കാലത്ത് വീട്ടിലെ ഒച്ചുശല്യം തടയാൻ എളുപ്പവഴികൾ -
തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ