കെഎസ്ആർടിസി സ്കാനിയ ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് അപകടം

ചാലക്കുടി: കെഎസ്ആർടിസി സ്കാനിയ ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് അപകടം.
ഇന്ന് പുലർച്ചെ 2:10ന്  ചാലക്കുടി പോട്ടയ്ക്ക് സമീപമായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
 ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ  സ്‌കാനിയ ബസ്സും എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version