
തൃശ്ശൂർ: ഓണ്‍ലൈന്‍ വഴി നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്ന യുവതി ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍.
തൃശൂര്‍ വെങ്കിടങ്ങ് പാടൂര്‍ സ്വദേശിനി പി.സിതാര മുസ്തഫ (24) ഭര്‍ത്താവ് എം.കെ.സിറാജുദ്ദീന് (28), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി വി.എ. ആസിഫ് റഹ്മാന് (30) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ക്യുനെറ്റ്മണി ചെയിന്‍ തട്ടിപ്പില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ചാലാട് ബാനം റോഡ് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിന്റെ പരാതിയിലാണ് അറസ്റ്റ്
2021 സപ്തംബര്‍ മാസം 10ന് ആണ് സംഘത്തിന്റെ തട്ടിപ്പിന് നിഹാൽ ഇരയായത്. 1,75,000 രുപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15,000 രൂപ വീതം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരന്‍്റെ 4,50,000 ലക്ഷം രൂപ തട്ടിയെടുത്ത് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിക്കുകയായിരുന്നു.തുടർന്ന് ഇയാൾ പോലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്.
ദമ്ബതികളെ കൊല്ലത്ത് വെച്ചും മൂന്നാം പ്രതിയായ ആസിഫ് റഹ്മാനെ തൃശൂരില്‍ വെച്ചുമാണ് അന്വേഷണ സംഘം പിടികൂടിയത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
അമ്മയെ വിചാരണ ചെയ്യണം; കടയ്ക്കാവൂര്‍ പീഡനക്കേസില്‍ തന്റെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് മകന് സുപ്രീം കോടതിയില്‍ -
വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പാറയിടുക്കിനിടയില്പ്പെട്ട് മരിച്ചു -
പേവിഷബാധ സ്ഥിരീകരിച്ച രോഗി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടു; ഓടിച്ചിട്ട് പിടിച്ച് പോലീസ് -
കേരളത്തിൽ പിഡബ്ല്യുഡിയുടെ കീഴിലുള്ള റോഡുകൾ എത്രയെന്ന് അറിയാമോ? -
ആ കുഴി തമിഴ്നാട്ടിലേത്;വിവാദ പോസ്റ്ററിനെതിരെ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ -
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍ -
കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം -
കേരളാ ലോട്ടറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ -
കെഎസ്ആർടിസി തലശ്ശേരി ജീവനക്കാരുടെ ആത്മാർത്ഥത -
ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം -
ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു -
തൊടുപുഴയിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കി കൊന്നു -
ഓണത്തിരക്ക്; ആകെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനുകൾ മാത്രം -
കേരളത്തിലെ കോടിപതികളുടെ ഗ്രാമങ്ങൾ -
ഓട്ടോയും ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം എട്ടു പേർ മരിച്ചു