സൗ​​​ദിയിലേക്ക് പു​​​രു​​​ഷ ന​​​ഴ്‌​​​സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ബി​​​എ​​​സ്‌​​​സി പു​​​രു​​​ഷ ന​​​ഴ്‌​​​സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ര​​​തി​​​മാ​​​സ ശ​​​മ്പ​​​ളം 90,000 രൂ​​​പ. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ബ​​​യോ​​​ഡാ​​​റ്റ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം ജൂ​​​ൺ 20നു ​​​മു​​​ൻ​​​പ് recruit @odepc.in എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.odepc.kerala.gov.in. ഫോ​​​ൺ: 0471-2329440, 41, 42,

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version