Local

തിരുത്ത്

വയനാട് മെഡിക്കൽ കോളജിൽ  സ്റ്റാഫ്നേഴ്സ് ശാരീരികവും മാനസീകവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായി ഗർഭിണി പരാതി നൽകി എന്ന വാർത്തയിൽ സംഘടനയുടെ പേര് തെറ്റായി ചേർത്തതിൽ ന്യൂസ്‌ദെൻ ഖേദിക്കുന്നു. കെ ജി എൻ എ ക്കു പകരം കെ ജി എം ഒ എ എന്നാണ് ചേർത്തത്.ഇത് കെ ജി എൻ എ എന്ന്  തിരുത്തി വായിക്കാൻ അഭ്യർത്ഥന.

ചീഫ് എഡിറ്റർ
ന്യൂസ്‌ ദെൻ

Back to top button
error: