KeralaNEWS

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

എസ്എസ്എൽസി പരീക്ഷാഫലം ഇന്നു വൈകീട്ട് മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും അറിയാം.
.
ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കുന്നതാണ്. 2961 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളുടെ റിസൾട്ടാണു പ്രഖ്യാപിക്കുന്നത്.
https://pareekshabhavan. kerala.gov.in
https: //sslcexa m.kerala.gov.in
https://results.kite.kerala.gov.in
www. prd. kerala.gov.in

എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് // sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് / thslchiexam. kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് (// thslc exam.kerala.gov.in) ലും എഎച്ച്എസ്എൽസി റിസൾട്ട് // ahslcexam.kerala.gov.in ലും ലഭ്യമാകും

Back to top button
error: