കോട്ടയത്ത് പട്ടാപ്പകൽ കടയിലേക്ക് വിളിച്ചു കയറ്റി യുവതിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

കോട്ടയം: പട്ടാപ്പകൽ യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിച്ച കേസിൽ പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെ(59) പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയായിരുന്നു സംഭവം.അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പച്ചക്കറി വില്‍പ്പന നടത്തുന്ന പ്രതി പരിചയം നടിച്ച്‌ പെണ്‍കുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു.
കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version