ലോകകപ്പ് ഫുട്ബോൾ:28000 വിമാനങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി ദോഹ 

ദോഹ: നവംബര്‍ 21ന് ലോകപ്പ് കിക്കോഫ് മുതല്‍ ഡിസംബര്‍ 18ന് ഫൈനല്‍ വരെ 28000 വിമാനങ്ങൾ ഖത്തറിലെത്തുമെന്ന് റിപ്പോർട്ട്.ദോഹ ഹമദ് അന്ത്രാഷ്ട്ര വിമാനത്താവളം, ദോഹ വിമാനത്താവളം എന്നിവ വഴിയാണ് ഇത്രയും വിമാനങ്ങൾ എത്തുക.
അതേസമയം നവംബറില്‍ 35 ലക്ഷം മുതല്‍ 41 ലക്ഷം വരെയും, ഡിസംബറില്‍ 36 ലക്ഷം മുതല്‍ 47 ലക്ഷം വരെയും യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version