NEWS

സ്കൂട്ടറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: റോഡ് മുറിച്ചു കടക്കവെ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവർ അലിയാണ് മരിച്ചത്.
 രാവിലെ സ്‌കൂൾ ബസ് കാത്തുനിൽക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് അപകടം.

Back to top button
error: