
ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തിനുളളില്‍ പത്ത് ലക്ഷം പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തൊഴില്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴില്‍ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
രാജ്യത്ത് തൊഴില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.വിവിധ തസ്തികകളില്‍ ധാരാളം ഒഴിവുകള്‍ ഉള്ളതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ഒളിച്ചുവയ്ക്കേണ്ടതല്ല ലിംഗത്തിലെ ചൊറിച്ചിൽ, പരിഹാരമുണ്ട് -
സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണവും ദോഷവും -
സഹപ്രവര്ത്തകൻ ആലിംഗനം ചെയ്തു, യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ -
ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഓണത്തിന് എത്തും -
മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ‘ക്രിസ്റ്റഫ’റിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി -
ക്യാന്‍സര്‍ കണ്ടെത്താന്‍ സ്പെഷ്യല്‍ ക്യാമ്പുകള്‍ -
സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം:വി ഡി സതീശൻ -
റോഷൻ ആൻഡ്രൂസിൻ്റെ വ്യത്യസ്ത ചിത്രം ‘സാറ്റർഡേ നൈറ്റ്’ വരുന്നു -
ഡോ. എം. സത്യന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റു -
ശമ്പളം നല്കിയിട്ടു മതി 12 മണിക്കൂര്‍ ജോലി, ആസ്തി വില്‍ക്കുന്നതടക്കം ആലോചിക്കണം, ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി -
ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു പാൻ-ഇന്ത്യൻ ചിത്രമായി അണിയറയിൽ ഒരുങ്ങുന്നു -
കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു -
പ്രവാസികൾക്ക് നേട്ടം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻ.ആർ.ഐ വിദേശ കറൻസി നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും ഉയർത്തി -
വയറ് നിറയെ ചോറ്, രണ്ട് തരം കറി, അച്ചാര്‍, ഉപ്പേരി : 20 രൂപ മാത്രം, വയറും നിറയും കാശും ലാഭിക്കാം കുന്നുമ്മലെ ജനകീയ ഹോട്ടലില്‍ -
സൂപ്പര്‍ വാസുകി: അഞ്ച് ചരക്ക് തീവണ്ടികള്‍ ഒന്നിച്ചുചേര്‍ന്ന ഭീമന്; ഇന്ത്യന്‍ റെയില്‍വേയുടെ ഭാവി സൂപ്പര്മാന്!