ആലപ്പുഴയിൽ എസ്ഐയെ വെട്ടിക്കൊല്ലാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഐയ്ക്ക് നേരെ വധശ്രമം.നൂറനാട് എസ് ഐ വി ആർ അരുൺകുമാറിനാണ് വെട്ടേറ്റത്.സംഭവത്തിൽ നൂറനാട് സ്വദേശി സുഗതനനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വസ്തു തർക്കത്തെ തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ ഇയാൾ സഹോദരനെതിരെ പരാതി നൽകിയിരുന്നു.ഇത് പരിഹരിക്കാൻ എസ്ഐ ഇടപെട്ടതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version