NEWS

സ്‌കൂള്‍ ബസില്‍നിന്നും തെറിച്ചുവീണ് ആയ മരിച്ചു

കണ്ണൂര്‍: സ്‌കൂള്‍ ബസില്‍നിന്നും തെറിച്ചുവീണ് ആയ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്കൂളിലെ ആയ
പൊയില്‍ സരോജിനി (65) ആണ് മരിച്ചത്.
വൈകിട്ട് സ്കൂൾ വിട്ടപ്പോൾ കുട്ടികളെ വാഹനത്തിൽ കയറ്റിയശേഷം സരോജനി കയറുന്നതിനിടയിൽ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ടെടുത്തതായിരുന്നു അപകടകാരണം.

Back to top button
error: