പ്രവാചക നിന്ദയുടെ പേരിൽ പ്രകടനം നടത്തിയ ഇന്ത്യക്കാരെ പുറത്താക്കി കുവൈത്ത്

കുവൈത്ത് സിറ്റി : പ്രവാചക നിന്ദയുടെ പേരിൽ പ്രകടനം നടത്തിയ ഇന്ത്യക്കാരെ കുവൈത്ത് പുറത്താക്കി.കുവൈത്തിലെ ഫഹാഹീലിലായിരുന്നു സംഭവം.
ഇന്ത്യയിൽ പ്രവാചക നിന്ദ നടത്തി എന്ന് പറഞ്ഞു കുവൈറ്റിൽ പ്രധിഷേധ പ്രകടനം നടത്തിയവരെ ഉടൻ കണ്ടെത്തി നാടുകടത്താൻ കുവൈറ്റ്‌ ഗവണ്മെന്റ് ഉത്തരവിടുകയായിരുന്നു.
കുവൈറ്റിൽ പൊതു സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ നിയമം അനുവദിക്കുന്നില്ല.നിയമം ലംഘിച്ച എല്ലാവരെയും ഉടൻ കണ്ടെത്തി നാടുകടത്തൽ കേന്ദ്രത്തിൽ എത്തിക്കാനാണ് ഗവണ്മെന്റ് ഉത്തരവിട്ടിരിക്കുന്നത് എല്ലാവരും ഇന്ത്യക്കാരാണെന്നാണ് സൂചന.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version