ചെരിപ്പിട്ട് കയറി, നയൻതാരയുടേയും വി​ഗ്നേഷിന്റെയും തിരുപ്പതി ക്ഷേത്ര സന്ദർശനം വിവാദത്തിൽ

തിരുപ്പതി: വിവാഹത്തിന് പിന്നാലെ നയൻ താരയും വിഘ്നേഷും നടത്തിയ തിരുപ്പതി ദർശനം വിവാദത്തിൽ.നയൻതാര ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചെരിപ്പിട്ട് നടന്നതാണ് വിവാദമായിരിക്കുന്നത്.
വിവാഹത്തിന് തൊട്ടടുത്തദിവസമാണ് നവവധൂവരന്മാർ തിരുപ്പതി വെങ്കടേശ്വരക്ഷേത്രം സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്  ചെരിപ്പിട്ട് നടക്കുന്ന നയൻതാര വിവാദത്തിൽ പെട്ടത്.ചിത്രങ്ങളിൽ നയൻതാര ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചെരിപ്പിട്ട് നടക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version