എലത്തൂരിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് : എലത്തൂരിൽ വീട്ടമ്മയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാപ്പ കിണറുള്ള കണ്ടിയില്‍ ഷൈബി (43) ആണ് മരിച്ചത്.
പാവങ്ങാട് മേല്‍പ്പാലത്തിനുസമീപം രാവിലെ പത്തോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ്: മുത്തു. മക്കള്‍: നിരജ്ഞന (വിദ്യാര്‍ഥിനി), മേധാജ്ഞന (വിദ്യാര്‍ഥിനി, ചേളന്നൂര്‍, എസ്.എന്‍. കോളേജ്).
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version