ആരോഗ്യമന്ത്രിയ്ക്കും കോവിഡ്;പൊതുപരിപാടികൾ റദ്ദാക്കി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൊവിഡ് സ്ഥിരീകരിച്ചു.ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് മുന്‍ നിശ്ചയിച്ചിരുന്ന മന്ത്രിയുടെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version