അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി സ്വർണ്ണവും പണവും തട്ടിയെടുത്തിരുന്ന വിരുതൻ പിടിയിൽ

മലപ്പുറം: വി​വാ​ഹ ആ​പ് വ​ഴി അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി അ​വ​രി​ല്‍​നി​ന്ന് പ​ണ​വും ആ​ഭ​ര​ണ​വും കൈ​ക്ക​ലാ​ക്കു​ന്ന യു​വാ​വ് പി​ടി​യി​ല്‍.ആ​ല​പ്പു​ഴ അ​വ​ലു​ക്കു​ന്ന് പൂ​വ​ത്ത് അ​സ​റു​ദ്ദീ​നെ​യാ​ണ് (36) ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​മു​ഖ വി​വാ​ഹാ​ന്വേ​ഷ​ണ ആ​പ് വ​ഴി അ​വി​വാ​ഹി​ത​ക​ളാ​യ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കും.ഇ​ത് മു​ത​ലെ​ടു​ത്ത് ആ​ദ്യം ചെ​റി​യ സാ​മ്ബ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി വി​ശ്വാ​സ​മാ​ര്‍​ജി​ക്കു​ക​യും ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി മുങ്ങുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.കരുവാരക്കുണ്ട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version