NEWS

ഐപിഎല്ലിൽ ഗുജറാത്തിനെ ജയിപ്പിക്കാൻ അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ മ​​​​​ക​​​​​ന്‍ ജ​​​​​യ് ഷാ ​​​​​ഇടപെട്ടു: ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യൻ സ്വാമി

അഹമ്മദാബാദ്:  2022 ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ മ​​​​​ത്സ​​​​​ര​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ളെ​​​​​ല്ലാം ഒ​​​​​ത്തു​​​​​ക​​​​​ളി​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന ഗു​​​​​രു​​​​​ത​​ര ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി മു​​​​​തി​​​​​ര്‍​​​​​ന്ന ബി​​ജെ​​പി നേ​​താ​​വ് സു​​​​​ബ്ര​​​​​ഹ്മ​​​​​ണ്യ​​​​​ന്‍ സ്വാ​​​​​മി.സാ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണു സ്വാ​​​​​മി അമിത് ഷായുടെ മകനെതിരെ ആ​​​​​ഞ്ഞ​​​​​ടി​​​​​ച്ച​​​​​ത്.

ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ മ​​​​​ത്സ​​​​​ര​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ളെ​​​​​ല്ലാം വ്യാ​​​​​ജ​​​​​മാ​​​​​ണെ​​​​​ന്ന സം​​​​​ശ​​​​​യം ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ന്‍​​​​​സ് ഏ​​​​​ജ​​​​​ന്‍​​​​​സി​​​​​ക​​​​​ള്‍​​​​​ക്കു​​​​​ണ്ട്. ഇ​​​​​തി​​​​​ല്‍ വ്യ​​​​​ക്ത​​​​​ത വ​​​​​രു​​​​​ത്ത​​​​​ണം. അ​​​​​തി​​​​​നാ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്ക​​​​​ണം. പ​​​​​ക്ഷേ പൊ​​​​​തു​​​​​താ​​​​​ത്പ​​​​​ര്യ ഹ​​​​​ര്‍​​​​​ജി സ​​​​​മ​​​​​ര്‍​​​​​പ്പി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും.കാ​​​​​ര​​​​​ണം ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ ത​​​​​ല​​​​​പ്പ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ മ​​​​​ക​​​​​ന്‍ ജ​​​​​യ് ഷാ ​​​​​ആ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മോ എ​​​​​ന്ന കാ​​​​​ര്യം സം​​​​​ശ​​​​​യ​​​​​മാ​​​​​ണ് – സു​​​​​ബ്ര​​​​​ഹ്‌​​​​മ​​​​​ണ്യ​​​​​ന്‍ സ്വാ​​​​​മി തു​​​​​റ​​​​​ന്ന​​​​​ടി​​​​​ച്ചു.

Back to top button
error: