NEWS

ഖത്തര്‍ ലോകകപ്പില്‍ വോളന്റിയറാകാൻ ഫിഫ വിളിക്കുന്നു;18 വയസ്സ് തികഞ്ഞ ആർക്കും അപേക്ഷിക്കാം

ദോഹ: ഈ വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ വോളന്റിയറാകാൻ
അവസരം.

വോളന്റിയറായി ഖത്തർ ലോകകപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക്  ഫിഫയുടെ  https://volunteer.fifa.com എന്ന വെബ്സൈറ്റ് വഴി ഇപ്പോള്‍ തന്നെ രജിസ്റ്റർ ചെയ്യാം. നേരത്തേ അപേക്ഷിച്ചവരുടെ ഇന്റർവ്യൂ പുരോഗമിക്കുന്നതിന് ഇടയിലാണ് ഫിഫ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
20000 വോളന്റിയർമാരെയാണ്
 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ നിയമിക്കുന്നത്. 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികയുന്ന ഏതൊരാൾക്കും ഇതിനവസരം ഫിഫ ഒരുക്കിയിട്ടുണ്ട്.

Back to top button
error: