കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂ​ടു​ത​ല്‍ അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങും

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഈ ​മാ​സം കൂ​ടു​ത​ല്‍ അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങും.
​അബു​ദാ​ബി​യി​ലേ​ക്ക് ഇ​ന്നു മു​ത​ല്‍ ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ന​ട​ത്തും.
ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മാ​ണ് സ​ര്‍​വീ​സ്. ഉ​ച്ച​യ്ക്ക് 1.35 ന് ​ക​ണ്ണൂ​രി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 4.05 ന് ​അ​ബു​ദാ​ബി​യി​ലെ​ത്തും. എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് 24 മു​ത​ല്‍ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും മ​സ്‌​ക​റ്റി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും.
തി​ങ്ക​ള്‍, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ ന​ട​ത്തു​ന്ന സ​ര്‍​വീ​സി​ന് പു​റ​മെ​യാ​ണി​ത്. ഞാ​യ​ര്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഗോ ​ഫ​സ്റ്റും (ഗോ ​എ​യ​ര്‍) മ​സ്‌​ക​റ്റി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.
ബം​ഗ​ളൂ​രു​വി​ലേ​ക്ക് ഇ​ന്‍​ഡി​ഗോ​യു​ടെ അ​ധി​ക സ​ര്‍​വീ​സ് ഇ​ന്നു മു​ത​ല്‍ തു​ട​ങ്ങും. 150 യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന എ​യ​ര്‍​ബ​സ് എ 320 ​വി​മാ​ന​മാ​ണ് ഞാ​യ​ര്‍ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക.
ബം​ഗ​ളൂ​രു​വി​ലേ​ക്ക് നി​ല​വി​ല്‍ ഇ​ന്‍​ഡി​ഗോ പ്ര​തി​ദി​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. 80 പേ​ര്‍​ക്ക് യാ​ത്ര​ചെ​യ്യാ​വു​ന്ന എ​ടി​ആ​ര്‍-72 വി​മാ​ന​മാ​ണ് സ​ര്‍​വീ​സി​ന് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.
ഇ​തോ​ടെ ക​ണ്ണൂ​ര്‍- ബം​ഗ​ളൂ​രു സെ​ക്‌​ട​റി​ല്‍ ആ​ഴ്ച​യി​ല്‍ 13 സ​ര്‍​വീ​സു​ക​ളാ​കും.
ഏ​പ്രി​ലി​ലെ ക​ണ​ക്ക് പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 34,925 പേ​രാ​ണ് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​ചെ​യ്ത​ത്. മാ​ര്‍​ച്ചി​ല്‍ 31,668 ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രാ​യി​രു​ന്നു.
അ​തേ​സ​മ​യം അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ മാ​ര്‍​ച്ച്‌ മാ​സ​ത്തേ​ക്കാ​ള്‍ 11,722 യാ​ത്ര​ക്കാ​രു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. 52,409 പേ​രാ​ണ് ഏ​പ്രി​ലി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര ചെ​യ്ത​ത്.
വ​ന്ദേ​ഭാ​ര​ത്, എ​യ​ര്‍​ബ​ബി​ള്‍ ക്ര​മീ​ക​ര​ണ​ത്തി​ല്‍​നി​ന്ന് വേ​ന​ല്‍​ക്കാ​ല ഷെ​ഡ്യൂ​ളി​ലേ​ക്ക് മാ​റി​യ​പ്പോ​ള്‍ സ​ര്‍​വീ​സു​ക​ള്‍ കു​റ​ഞ്ഞ​താ​ണ് യാ​ത്ര​ക്കാ​ര്‍ കു​റ​യാ​നി​ട​യാ​ക്കി​യ​ത്.കൂടുതൽ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version