NEWS

4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ.ജോ ജോസഫ് ജയിക്കുമെന്ന് സി എൻ മോഹനൻ 

കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഡോ ജോ ജോസഫ് ജയിക്കുമെന്ന് സി എൻ മോഹനൻ പറഞ്ഞു.
കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫിന് നേട്ടമുണ്ടാകും.നഗരസഭയിലും ലീഡ് കൂടും.പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യുഡിഎഫിന്റെ കണക്ക് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സി എൻ മോഹനൻ പറഞ്ഞു.

Back to top button
error: