
ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം
1.അശ്വതി – ചൊവ്വ
2.ഭരണി – ചൊവ്വ, വെള്ളി
3.കാർത്തിക – ഞായർ
4.രോഹിണി – തിങ്കൾ
5.മകയിരം – ചൊവ്വ
6.തിരുവാതിര – വെള്ളി
7.പുണർതം – വ്യഴം
8.പൂയം – ശനി
9.ആയില്യം – ബുധൻ
10.മകം – വെള്ളി
11.പൂരം – വെള്ളി
12.ഉത്രം – ഞായർ
13.അത്തം – തിങ്കൾ
14.ചിത്തിര – ചൊവ്വ
15.ചോതി – വെള്ളി
16.വിശാഖം – വ്യഴം
17.അനിഴം – ശനി
18.തൃകേട്ട – ബുധൻ
19.മൂലം – വെള്ളി
20.പൂരാടം – വെള്ളി
21.ഉത്രടം – ഞായർ
22.തിരുവോണം – തിങ്കൾ
23.അവിട്ടം – ചൊവ്വ
24.ചതയം – വെള്ളി
25.പൂരുട്ടാതി – വ്യഴം
26.ഉതൃട്ടാതി – ശനി
27.രേവതി – ബുധൻ
xxxxxxxxxxxxxxxxxxxxxx
ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ
1.അശ്വതി – 7 & 9
2.ഭരണി – 9
3.കാർത്തിക – 1
4.രോഹിണി – 2
5.മകയിരം – 9
6.തിരുവാതിര – 4
7.പുണർതം – 3
8.പൂയം – 8
9.ആയില്യം – 5
10.മകം – 7
11.പൂരം – 6
12.ഉത്രം – 1
13.അത്തം – 2
14.ചിത്തിര – 9
15.ചോതി – 4
16.വിശാഖം – 3
17.അനിഴം – 8
18.തൃകേട്ട – 5
19.മൂലം – 7
20.പൂരാടം – 6
21.ഉത്രാടം – 1
22.തിരുവോണം – 2
23.അവിട്ടം – 9
24.ചതയം – 4
25.പൂരുട്ടാതി – 3
26.ഉതൃട്ടാതി – 8
27.രേവതി – 5
xxxxxxxxxxxxxxxxxxxxxx
ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും
1.അശ്വതി – ഗണപതി
2.ഭരണി – സുബ്രഹ്മണ്യന്, ഭദ്രകാളി
3.കാര്‍ത്തിക – ദുര്‍ഗാദേവി
4.രോഹിണി – വിഷ്ണു, ദുര്‍ഗാദേവി
5.മകയിരം – മഹാലക്ഷ്മി
6.തിരുവാതിര – നാഗദേവതകള്‍
7.പുണര്‍തം – ശ്രീരാമന്
8.പൂയം – മഹാവിഷ്ണു
9.ആയില്യം – ശ്രീകൃഷ്ണന്
10.മകം – ഗണപതി
11.പൂരം – ശിവന്
12.ഉത്രം – ശാസ്താവ്
13.അത്തം – ഗണപതി
14.ചിത്തിര – സുബ്രഹ്മണ്യന്
15.ചോതി – ശ്രീഹനുമാന്
16.വിശാഖം – ബ്രഹ്മാവ്
17.അനിഴം – സുബ്രഹ്മണ്യന്, ഭദ്രകാളി
18.തൃക്കേട്ട – സുബ്രഹ്മണ്യന്
19.മൂലം – ഗണപതി
20.പൂരാടം – ലക്ഷ്മീനാരായണന്‍
21.ഉത്രാടം – ശങ്കരനാരായണന്
22.തിരുവോണം – മഹാവിഷ്ണു
23.അവിട്ടം – സുബ്രഹ്മണ്യന്, ഭദ്രകാളി
24.ചതയം – നാഗദേവതകള്‍
25.പൂരൂരുട്ടാതി – മഹാവിഷ്ണു
26.ഉതൃട്ടാതി – ശ്രീരാമന്
27.രേവതി – മഹാവിഷ്ണു , മഹാലക്ഷ്മി
xxxxxxxxxxxxxxxxxxxxxx
27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ
1.അശ്വതി- കണ്ണൂരിലെ വൈദ്യനാഥ ഷേത്രം
2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം
3. കാർത്തിക- ഹരിപ്പാട് മുരുകൻ ക്ഷേത്രം
4. രോഹിണി- തിരുവനന്തപുരത്തെ അനന്ദപത്മനാഭ സ്വാമി ക്ഷേത്രം
5. മകീരം- പെരുന്ന മുരുകൻ ക്ഷേത്രം
6. തിരുവാതിര- മണ്ണാറശാല നാഗരാജ ക്ഷേത്രം
7. പുണർതം- കവിയൂരിലെ ഹനുമാൻ ക്ഷേത്രം
8. പൂയം- പയ്യന്നൂർ മുരുകൻ ക്ഷേത്രം
9. ആയില്യം- അമ്പലപ്പുഴ ഉണ്ണികൃഷ്ണൻ ക്ഷേത്രം
9. മകം – പഴവങ്ങാടി ഗണപതി ക്ഷേത്രം
10. പൂരം- ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
12. ഉത്രം-കണ്ടിയൂർ ശിവക്ഷേത്രം
13. അത്തം- തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
14. ചിത്തിര – ചെങ്ങന്നൂർ ദേവീക്ഷേത്രം
15.ചോതി- പാബുമേക്കാവ് നാഗരാജ ക്ഷേത്രം
16. വിശാഖം- ഏറ്റുമാനൂർ ശിവക്ഷേത്രം
17. അനിഴം- ശബരിമല ക്ഷേത്രം
18. തൃക്കേട്ട- പറശനിക്കടവ് മുത്തപ്പൻ ക്ഷേത്രം
19. മൂലം- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
20. പൂരാടം- കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
2l. ഉത്രാടം – തുറവൂർ നരസിംഹ ക്ഷേത്രം
22. തിരുവോണം – ഗുരുവായൂർ കൃ ഷ്ണ ക്ഷേത്രം
23 .അവിട്ടം – ആറ്റുകാൽ ദേവീക്ഷേത്രം
24. ചതയം -തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം
25.പൂരുരുട്ടാതി- ആറൻമുള കൃഷ്ണ ക്ഷേത്രം
26. ഉത്രട്ടാതി -വൈക്കം വൈക്കത്തപ്പൻ ക്ഷേത്രം
27. രേവതി -കാസർകോട് അനന്തപത്മനാഭ സ്വാമിക്ഷേത്രം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ മലപ്പുറത്ത് മൂന്നു പേർ അറസ്റ്റിൽ -
രാത്രി മുഴുവൻ ചാർജ്ജ് ചെയ്യാൻ ഇട്ടാലും മൊബൈൽ ബാറ്ററിക്ക് ഒരു ചുക്കും സംഭവിക്കില്ല -
ആയുര്‍വേദത്തിന്റെ നല്ല പേരും പ്രശസ്തിയും കളഞ്ഞു കുളിക്കരുത്;ബാബാ രാംദേവിനോട് ഹൈക്കോടതി -
ഒളിച്ചുവയ്ക്കേണ്ടതല്ല ലിംഗത്തിലെ ചൊറിച്ചിൽ, പരിഹാരമുണ്ട് -
സീറോ ബാലൻസ് അക്കൗണ്ടിന്റെ ഗുണവും ദോഷവും -
സഹപ്രവര്ത്തകൻ ആലിംഗനം ചെയ്തു, യുവതിയുടെ 3 വാരിയെല്ലുകള്‍ ഒടിഞ്ഞു; നഷ്ടപരിഹാരം തേടി യുവതി കോടതിയിൽ -
ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ഓണത്തിന് എത്തും -
മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ‘ക്രിസ്റ്റഫ’റിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി -
ക്യാന്‍സര്‍ കണ്ടെത്താന്‍ സ്പെഷ്യല്‍ ക്യാമ്പുകള്‍ -
സര്‍വകലാശാല അധ്യാപക നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണം:വി ഡി സതീശൻ -
റോഷൻ ആൻഡ്രൂസിൻ്റെ വ്യത്യസ്ത ചിത്രം ‘സാറ്റർഡേ നൈറ്റ്’ വരുന്നു -
ഡോ. എം. സത്യന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റു -
ശമ്പളം നല്കിയിട്ടു മതി 12 മണിക്കൂര്‍ ജോലി, ആസ്തി വില്‍ക്കുന്നതടക്കം ആലോചിക്കണം, ഇങ്ങനെ എത്രനാള്‍ മുന്നോട്ടു പോകുമെന്നും കെ.എസ്.ആര്.ടി.സിയോട് ഹൈക്കോടതി -
ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരു പാൻ-ഇന്ത്യൻ ചിത്രമായി അണിയറയിൽ ഒരുങ്ങുന്നു -
കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു