IndiaNEWS

ജ്ഞാ​ൻ​വാ​പി: ചി​ത്ര​ങ്ങ​ളും പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് കോ​ട​തി

ജ്ഞാ​ൻ​വാ​പി മ​സ്ജി​ദി​ൽ ന​ട​ത്തി​യ സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് കോ​ട​തി. വ​രാ​ണ​സി ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

 

സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ക​ക്ഷി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​വ പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ​ത്. സാ​മു​ദാ​യി​ക ഐ​ക്യം ക​ണ​ക്കി​ലെ​ടു​ത്ത് റി​പ്പോ​ർ​ട്ടി​ന്‍റെ ര​ഹ​സ്യ സ്വ​ഭാ​വം കാ​ത്തു സൂ​ക്ഷി​ക്ക​ണം എ​ന്നാ​ണ് ജി​ല്ലാ ജ​ഡ്ജി എ.​കെ വി​ശ്വേ​ശ് നി​ർ​ദേ​ശം. റി​പ്പോ​ർ​ട്ടി​നോ​ടു​ള്ള എ​തി​ർ​പ്പ് അ​റി​യി​ക്കാ​നാ​ണ് അ​വ ന​ൽ​കി​യ​ത്. മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

സ​ർ​വേ റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​സി​ലെ ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നെ മ​സ്ജി​ദ് പ​രി​പാ​ല​ന സ​മി​തി ശ​ക്ത​മാ​യി എ​തി​ർ​ത്തു. തു​ട​ർ​ന്നാ​ണ് കേ​സി​ലെ വൈ​കാ​രി​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം ത​ള്ളി കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Back to top button
error: