പ​ന്നി​വേ​ട്ട​യ്ക്കി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

പ​ന്നി​വേ​ട്ട​യ്ക്കി​ടെ യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു. മ​ല​പ്പു​റം ച​ട്ടി​പ്പ​റ​മ്പി​ൽ ഇ​ർ​ഷാ​ദ് (സാ​നു-28) ആ​ണ് മ​രി​ച്ച​ത്. നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് നി​ഗ​മ​നം.

സു​ഹൃ​ത്തു​ക്ക​ളാ​യ അ​ക്ബ​റ​ലി, സ​നീ​ഷ് എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ർ​ഷാ​ദ് നാ​യാ​ട്ടി​നു പോ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം അ​ക്ബ​റ​ലി​യും സ​നീ​ഷും ഒ​ളി​വി​ൽ​പോ​യി. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version