കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഏ​കീ​കൃ​ത പ്ലാ​റ്റ്ഫോം ഒ​രു​ങ്ങു​ന്നു

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ഏ​കീ​കൃ​ത പ്ലാ​റ്റ്ഫോം ഒ​രു​ങ്ങു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് ജ​ൻ സ​മ​ർ​ഥ് എ​ന്ന പേ​രി​ൽ ഏ​കീ​കൃ​ത പ്ലാ​റ്റ്ഫോം ആ​രം​ഭി​ക്കും.

 

ഏ​കീ​കൃ​ത പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും പോ​ർ​ട്ട​ലി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പെ​ടു​ത്താം. തു​ട​ക്ക​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 15 വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ളാ​ണ് പോ​ർ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കു​ക. ഒ​ന്നി​ൽ അ​ധി​കം മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ പി​ന്നീ​ട് ഉ​ൾ​പെ​ടു​ത്തും

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version