ധർമജന്‍റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ പരിശോധന; 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

കോട്ടയം: കഞ്ഞിക്കുഴിയിൽ നടൻ  ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി.പരിശോധനയിൽ ഇവിടെ നിന്നും 200 കിലോ പഴകിയ  മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.
സംഭവത്തിൽ പിഴയടക്കാൻ സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.ഇന്ന് രാവിലെ മുതലാണ് ഇവിടെ പരിശോധന നടത്തിയത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version