
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് വഴി തിരയുന്നവര്‍ക്ക് പുതിയ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.
ട്രാഫിക് കുറവുള്ള റോഡുകളാണ് ഗൂഗിള്‍ മാപ്പ് അല്‍ഗോരിതം ആദ്യം കാണിക്കുക. എന്നാല്‍, ഈ വഴികള്‍ സുരക്ഷിതമാകണമെന്നില്ല.ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്ബോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം- മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഴക്കാലങ്ങളിലും രാത്രികാലങ്ങളിലും അപകടസാധ്യത കൂടുന്നതിനാല്‍ അപരിചിതമായ റോഡുകള്‍ തിരഞ്ഞെടുക്കരുതെന്നാണ് മുന്നറിയിപ്പ്. കൂടാതെ, സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യത ഉള്ള റൂട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
പത്തടിപ്പാലത്ത് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നടിയും സുഹൃത്തും അദ്ഭുതകരമായി രക്ഷപ്പെട്ടു -
ഹര് ഘര്‍ തിരംഗ റാലിയിലേക്ക് ഓടിക്കയറി ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്കുനേരേ പശുവിന്റെ ആക്രമണം: കാലിനു പരുക്ക് -
സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു -
ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു -
സർക്കാരിനെതിരെ തിരിയാൻ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചു: പിണറായി വിജയൻ -
ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്സ്ലേറ്റര് ഒഴിവ് -
അറേബ്യൻ കുഴിമന്തി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം -
ലോൺ അടവ് മുടങ്ങിയാൽ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് -
യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം -
മന്ത്രിയാകണം; ബീഹാറിൽ കോൺഗ്രസ് പണി തുടങ്ങി -
ജാഗ്രത കൈവിടരുത്; കഴിഞ്ഞ 11 ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 119 കോവിഡ് മരണങ്ങൾ -
ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച് ഫോട്ടോ ഷൂട്ട്, ജാനകി സുധീറിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു -
അമിതരക്ത സമ്മർദ്ദത്തിന് മുരിങ്ങയില; അറിയാം ഗൃഹവൈദ്യ മുറകൾ -
തമ്പുരാട്ടിക്കാവ് എന്ന സ്വയംഭൂ ക്ഷേത്രം -
മകളുടെ വിവാഹത്തിന് മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു