
തിരുവനന്തപുരം: .ഈ വര്‍ഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ (BR 85) നറുക്കെടുപ്പ് ഇന്ന് (മെയ് 22) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഒന്നാം സമ്മാനം 10 കോടി രൂപയാണ്.രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ 12 പേർക്ക് വീതവും ലഭിക്കും.അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം 1 ലക്ഷം രൂപയാണ് ഇത്.
ഇതിന്
പുറമെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങള്‍ വേറെയുമുണ്ട്.VB, IB, SB, HB, UB, KB എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.250 രൂപയാണ് ടിക്കറ്റ് നിരക്ക്.
കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള നറുക്കെടുപ്പായതിനാൽ മികച്ച പ്രതീക്ഷയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുള്ളത്.പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെയാണ് അച്ചടിക്കാൻ കഴിയുക.ടിക്കറ്റ് വില്‍പനയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി മാത്രമാണ് അച്ചടിക്കുന്നത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപയായി -
വിമത ശിവസേന എംഎൽഎമാർ മുംബൈയിലെത്തി; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് -
കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന് -
കുവൈത്തില്‍ സ്ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക് -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ -
സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്തിന് തുടക്കമായി, ഇന്ന് (ഞായർ) വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്ത് ഓഫീസുകളും പ്രവർത്തിക്കും -
മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പി.സി. ജോര്‍ജിന്റെ ആദ്യ പ്രതികരണം; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചു -
പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം -
മാധ്യമപ്രവർത്തകയോടുള്ള പി. സി. ജോർജിന്റെ നിന്ദാപരമായ പരാമർശം സ്ത്രീവിരുദ്ധത: മന്ത്രി ആർ ബിന്ദു -
നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു; അമ്മയ്ക്കെതിരേ കേസെടുത്തേക്കും -
പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയ്ക്ക് യാത്ര വിലക്ക് -
സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം -
പാലക്കാട് രണ്ട് ബിവറേജ് ഔട്ട്ലറ്റുകളില് മോഷണ ശ്രമം; പണമോ മദ്യമോ നഷ്ടമായില്ല ! -
സംസ്ഥാനത്തെ കണ്‍ഫേര്‍ഡ് ഐപിഎസ് സാധ്യത പട്ടിക, കൊല്ലത്തെ എന്‍.അബ്ദുള്‍ റഷീദിനെപ്പറ്റി പരാതി -
ഈ നമ്പർ ഇപ്പോൾ തന്നെ സേവ് ചെയ്തോളൂ