സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അറുന്നൂറിലധികം ഒഴിവുകൾ

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍, അറുനൂറിലധികം ഉദ്യോഗസ്ഥരെ നിയമിക്കുന്നു

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് http://sbi.co.in വഴി അപേക്ഷിക്കാം. ആകെ 641 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

 

ചാനല്‍ മാനേജര്‍ ഫെസിലിറ്റേറ്റര്‍ – 503 പോസ്റ്റുകള്‍

 

 

ചാനല്‍ മാനേജര്‍ സൂപ്പര്‍വൈസര്‍ – 130 പോസ്റ്റുകള്‍

 

സപ്പോര്‍ട്ട് ഓഫീസര്‍- 08 പോസ്റ്റുകള്‍

 

 

ഷോര്‍ട്ട് ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ്‍ 7. വിശദവിവരങ്ങള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version