കോൾ റിക്കോർഡിങ് ആപ്പുകൾക്ക് നിരോധനം

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇന്നു മുതല്‍ കോള്‍ റെക്കോഡിങ് ആപ്പുകള്‍ ലഭ്യമാവുകയില്ല.കോളുകള്‍ റെക്കോര്‍ഡുചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന പരാതിയെ തുടർന്നാണ് ഗൂഗിളിന്റെ നടപടി.
അതേസമയം, മൂന്നാം കക്ഷി ആപ്പുകളെ മാത്രമേ ഈ മാറ്റം ബാധിക്കുകയുള്ളൂവെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version