തിരുവനന്തപുരം-ദമ്മാം റൂട്ടിൽ സർവീസുമായി ഇൻഡിഗോ എയർലൈൻസ്

തിരുവനന്തപുരത്തു നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്.
  ജൂൺ15 മുതൽ സർവീസ് ആരംഭിക്കും.ദിനം പ്രതി സർവീസുണ്ടാകും.റിയാദ്, ജിദ്ദ എന്നിവടങ്ങളിലേക്കും ഉടൻ സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
സമയം (ദിവസേന)
7.55 am – 10.10am TRV-DMM
11.35am – 7.10pm DMM-TRV
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version