IndiaNEWS

ജെ​റ്റ് എ​യ​ര്‍​വേ​യ്‌​സി​ന് സ​ര്‍​വീ​സ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഡി​ജി​സി​എ​യു​ടെ അ​നു​മ​തി

ജെ​റ്റ് എ​യ​ര്‍​വേ​യ്‌​സി​ന് സ​ര്‍​വീ​സ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഡി​ജി​സി​എ​യു​ടെ അ​നു​മ​തി. ജെ​റ്റ് എ​യ​ര്‍​വേ​യ്‌​സി​ന് എ​യ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ച്ച​താ​യി ഡി​ജി​സി​എ വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

 

മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ജെ​റ്റ് എ​യ​ര്‍​വേ​യ്‌​സി​ന് സ​ര്‍​വീ​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്. 2019 ഏ​പ്രി​ല്‍ 17 മു​ത​ല്‍ ക​മ്പ​നി സ​ര്‍​വീ​സു​ക​ളൊ​ന്നും ന​ട​ത്തി​യി​രു​ന്നി​ല്ല. ഈ ​മാ​സം ആ​ദ്യം ജെ​റ്റ് എ​യ​ര്‍​വേ​യ്‌​സി​ന്‍റെ പു​തി​യ ന​ട​ത്തി​പ്പു​കാ​ര്‍​ക്ക് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സ് ന​ല്‍​കി​യി​രു​ന്നു.

 

ജ​ലാ​ന്‍-​ക​ല്‍​റോ​ക്ക് എ​ന്ന ക​ണ്‍​സോ​ഷ്യ​മാ​ണ് ജെ​റ്റ് എ​യ​ര്‍​വേ​യ്സി​നെ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക. നേ​ര​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Back to top button
error: