NEWS

അബുദാബി ബിഗ് ടിക്കറ്റിൽ ഒരു കോടി നേടി മലയാളി

അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ ബിനു.അബുദാബിയിൽ പച്ചക്കറി കട നടത്തുകയാണ് ബിനു.
 

യുഎഇയില്‍ കുറച്ച്‌ പച്ചക്കറി കടകള്‍ കൂടി തുറന്ന് ബിസിനസ് വികസിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാനാണ് പദ്ധതിയെന്ന് ബിനു പറഞ്ഞു.

Back to top button
error: