KeralaNEWS

കെ​എ​സ്ആ​ർ​ടി​സി​ക്ക് ബ​സ് വാ​ങ്ങാ​ൻ 445 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

കെ​എ​സ്ആ​ർ​ടി​സി​ക്ക് ബ​സ് വാ​ങ്ങാ​ൻ 445 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ശ​മ്പ​ള പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യ‌ി​ല്ല. പ​ക​രം പു​തി​യ 700 സി​എ​ന്‍​ജി ബ​സു​ക​ള്‍ വാ​ങ്ങാ​നാ​ണ് 445 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

 

 

തീ​രു​മാ​ന​ത്തി​നെ​തി​രെ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സി​എ​ന്‍​ജി കേ​ര​ള​ത്തി​ല്‍ ബ​സു​ക​ള്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും ശ​മ്പ​ള പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​തെ പു​തി​യ ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കി.

 

അ​തേ​സ​മ​യം, ഏ​പ്രി​ൽ മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ സ​മ​രം ആ​രം​ഭി​ക്കും.

Back to top button
error: