
മംഗളൂരു: ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി യുവതി മരിച്ചു. എറണാകുളം സ്വദേശിനിയും മംഗളൂരു കുംപള ചേതന്‍നഗറിലെ താമസക്കാരിയുമായ ഷൈമ (44) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജോസഫ് ഫ്രാന്‍സിസ് റെന്‍സനെ (54) പോലീസ് അറസ്റ്റ് ചെയ്തു.വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് ജോസഫ് പോലീസിനോട് പറഞ്ഞത്.ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
മേയ് 11-നായിരുന്നു സംഭവം.മദ്യപിച്ചെത്തിയ ജോസഫ് ഷൈമയെ മർദ്ദിക്കുകയായിരുന്നു.തുടർന്ന് ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ ഷൈമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം കുടിച്ചുവെന്നാണ് ജോസഫ് ആശുപത്രിയിലും പറഞ്ഞത്.രാത്രിയോടെ ഷൈമ മരിക്കുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപയായി -
വിമത ശിവസേന എംഎൽഎമാർ മുംബൈയിലെത്തി; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് -
കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന് -
കുവൈത്തില്‍ സ്ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക് -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ -
സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്തിന് തുടക്കമായി, ഇന്ന് (ഞായർ) വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്ത് ഓഫീസുകളും പ്രവർത്തിക്കും -
മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പി.സി. ജോര്‍ജിന്റെ ആദ്യ പ്രതികരണം; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചു -
പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം -
മാധ്യമപ്രവർത്തകയോടുള്ള പി. സി. ജോർജിന്റെ നിന്ദാപരമായ പരാമർശം സ്ത്രീവിരുദ്ധത: മന്ത്രി ആർ ബിന്ദു -
നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു; അമ്മയ്ക്കെതിരേ കേസെടുത്തേക്കും -
പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയ്ക്ക് യാത്ര വിലക്ക് -
സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം -
പാലക്കാട് രണ്ട് ബിവറേജ് ഔട്ട്ലറ്റുകളില് മോഷണ ശ്രമം; പണമോ മദ്യമോ നഷ്ടമായില്ല ! -
സംസ്ഥാനത്തെ കണ്‍ഫേര്‍ഡ് ഐപിഎസ് സാധ്യത പട്ടിക, കൊല്ലത്തെ എന്‍.അബ്ദുള്‍ റഷീദിനെപ്പറ്റി പരാതി -
ഈ നമ്പർ ഇപ്പോൾ തന്നെ സേവ് ചെയ്തോളൂ