
14 മീറ്റര്‍ വീതിയിലാണ് തീരദേശ ഹൈവേ. ഇതില്‍ 9 മീറ്ററിലാകും റോഡ്. ഇരുവശങ്ങളിലും രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയും ശേഷിക്കുന്ന സ്ഥലത്ത് സൈക്കിള്‍ ട്രാക്കുമാണ് ലക്ഷ്യമിടുന്നത്. ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ 14 മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിക്കാനാണ് ആലോചന. നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കടല്‍ക്കാഴ്ച കാണാനുമുള്ള സൗകര്യം ഒരുക്കും. ഇതിനായി ഇരിപ്പിടങ്ങളും ആകര്‍ഷകമായ വൈദ്യുതി വിളക്കുകളും സ്ഥാപിക്കും.
തീരദേശഹൈവേ കാപ്പില്‍, പരവൂര്‍ തെക്കുംഭാഗം, മണിയന്‍കുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലവാരം വഴി ശക്തികുളങ്ങരയിലെത്തും. അവിടെ നിന്ന് ദേശീയപാത വഴി ഇടപ്പള്ളക്കോട്ടയിലെത്തും. തുടര്‍ന്ന് തീരദേശത്തേക്ക് പോയി പണിക്കര്‍ കടവ്, അഴീക്കല്‍, വലിയഅഴീക്കല്‍ എന്നിങ്ങനെയാണ് തീരദേശഹൈവേയുടെ പുതിയ അലൈന്മെന്റ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണ ചുമതല.
-
മണ്ണെണ്ണ വിലയില്‍ വീണ്ടും വര്‍ധന; ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപയായി -
വിമത ശിവസേന എംഎൽഎമാർ മുംബൈയിലെത്തി; മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് -
കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന് -
കുവൈത്തില്‍ സ്ക്രാപ് യാര്‍ഡില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് പരിക്ക് -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍ -
സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്തിന് തുടക്കമായി, ഇന്ന് (ഞായർ) വില്ലേജ് ഓഫീസുകളും ഗ്രാമപഞ്ചായത്ത് ഓഫീസുകളും പ്രവർത്തിക്കും -
മുഖ്യമന്ത്രിയെ വിമര്‍ശിച്ചു പി.സി. ജോര്‍ജിന്റെ ആദ്യ പ്രതികരണം; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചു -
പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം -
മാധ്യമപ്രവർത്തകയോടുള്ള പി. സി. ജോർജിന്റെ നിന്ദാപരമായ പരാമർശം സ്ത്രീവിരുദ്ധത: മന്ത്രി ആർ ബിന്ദു -
നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു; അമ്മയ്ക്കെതിരേ കേസെടുത്തേക്കും -
പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ കശ്മീരി മാധ്യമപ്രവര്‍ത്തകയ്ക്ക് യാത്ര വിലക്ക് -
സൗദിയില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് മരണം -
പാലക്കാട് രണ്ട് ബിവറേജ് ഔട്ട്ലറ്റുകളില് മോഷണ ശ്രമം; പണമോ മദ്യമോ നഷ്ടമായില്ല ! -
സംസ്ഥാനത്തെ കണ്‍ഫേര്‍ഡ് ഐപിഎസ് സാധ്യത പട്ടിക, കൊല്ലത്തെ എന്‍.അബ്ദുള്‍ റഷീദിനെപ്പറ്റി പരാതി -
ഈ നമ്പർ ഇപ്പോൾ തന്നെ സേവ് ചെയ്തോളൂ