CrimeNEWS

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത്തി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത്തി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടു. തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച കു​റ്റ​ത്തി​നാ​ണ് ശ​ര​ത്തി​നെ ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ത് ശ​ര​ത്താ​ണ്. അ​റ​സ്റ്റ് ചെ​യ്ത ശ​ര​ത്തി​നെ ആ​ലു​വ പോ​ലീ​സ് ക്ല​ബ്ബി​ൽ എ​ത്തി​ച്ചിരുന്നു. ശ​ബ്ദ സാം​പി​ൾ പ​രി​ശോ​ധി​ച്ചാ​ണ് ശ​ര​ത്താ​ണ് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ദി​ലീ​പി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലും ശ​ര​ത്ത് പ്ര​തി​യാ​ണ്.

Back to top button
error: