പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു പള്ളി !!

ലാ സെഗ്രത ഫാമിലിയാ ബസലിക്ക.
സ്പെയിനിലെ, ബാഴ്സലോണയിൽ.. സ്ഥിതി കൊള്ളുന്ന ഒരു ഭീമാകാരനായ പള്ളിയാണ് ഇത്… ഇതിന്റെ പ്രത്യേകത എന്തെന്നാൽ, 140 വർഷമായി ഈ പള്ളിയുടെ പണി തുടങ്ങിയിട്ട്….. ഇപ്പോഴും പണി നടന്നുകൊണ്ടിരിക്കുകയാണ്.
1882ൽ ആർക്കിടെക്റ്റ് ആന്റണി ഗൗഡിയുടെ നേതൃത്വത്തിലാണ് ഇതിന്റെ പണി ആരംഭിച്ചത്, 1926 അദ്ദേഹം മരണപ്പെട്ടു എങ്കിലും, പണി തുടർന്നുകൊണ്ടിരുന്നു., അദ്ദേഹം മരിച്ചതിന്റെ ശതാബ്ദി വർഷമായ 2026 ൽ.. പണി പൂർത്തീകരിക്കാൻ ആണ് പരിപാടി…172.5 മീറ്റർ ആണ് ഉയരം.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version