ചരിത്ര വിധിയുമായി സുപ്രീംകോടതി; രാജ്യദ്രോഹക്കുറ്റങ്ങൾ മരവിപ്പിച്ചു

ന്യൂഡൽഹി:  രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 A വകുപ്പ് മരവിപ്പിച്ച്‌ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
വകുപ്പ് പുന പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയ സ്യുപ്രീം കോടതി, പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിര്‍ദേശിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version