IndiaNEWS

ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി സ്കൂ​ൾ അ​ധി​കൃ​ത​ർ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റെ​യ്ലി​യി​ൽ ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ കു​ട്ടി​ക​ളെ ബ​ന്ദി​ക​ളാ​ക്കി സ്കൂ​ൾ അ​ധി​കൃ​ത​ർ. 35 കു​ട്ടി​ക​ളെ​യാ​ണ് ഹാ​ർ​ട്ട്മാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ബ​ന്ദി​ക​ളാ​ക്കി​യ​ത്.

 

ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​നാ​യി മാ​താ​പി​താ​ക്ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് ഫീ​സ് ന​ൽ​കാ​ത്ത​തി​നാ​ൽ മു​റി​യി​ൽ പൂ​ട്ടി​യി​ട്ട കാ​ര്യം അ​റി​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ബ​ഹ​ളം വ​ച്ചു. എ​ന്നി​ട്ടും കു​ട്ടി​ക​ളെ വി​ടാ​ത്ത​തി​നാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ‌

 

പോ​ലീ​സ് എ​ത്തി​യാ​ണ് കു​ട്ടി​ക​ളെ പു​റ​ത്തെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് സ്കൂ​ൾ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചില്ല.

Back to top button
error: