കോട്ടയത്ത് ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം; റദ്ദാക്കിയതും വഴി തിരിച്ചുവിട്ടതുമായ ട്രെയിനുകൾ

കോട്ടയം: റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാത വഴി ഇന്നു പകൽ ഗതാഗത നിയന്ത്രണം. കോട്ടയം വഴി പോകുന്നതിൽ ഇന്നു നിയന്ത്രണമുള്ളതും തിരിച്ചുവിട്ടതുമായ ട്രെയിനുകൾ:
പൂർണമായി റദ്ദാക്കിയത്
 06431 കോട്ടയം–കൊല്ലം പാസഞ്ചർ
ഭാഗികമായി റദ്ദാക്കിയത്
 1)16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം
2) 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം.
 ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ
1. 17230 സെക്കൻഡരാബാദ് – തിരുവനന്തപുരം ശബരി
2. 16649 മംഗളൂരു – നാഗർകോവിൽ പരശുറാം
3. 12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള
4. 16382 കന്യാകുമാരി – പുണെ ജയന്തി ജനത
5. 12202 കൊച്ചുവേളി- ലോക്മാന്യതിലക് ശരീബ് രഥ്
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version