കെ എസ് ഇ ബിക്ക് പുതിയ ലോഗോ

തിരുവനന്തപുരം :കെ എസ് ഇ ബിയുടെ പരിഷ്ക്കരിച്ച പുതിയ ലോഗോ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രകാശനം ചെയ്തു.
ഹരിതോർജ്ജ ഭാവിയിലേക്കുള്ള കെ എസ്‌ ഇ ബിയുടെ പ്രയാണത്തെ സൂചിപ്പിക്കുന്നതാണ് പുതിയ ലോഗോ.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version