” കാപ്പ ” പുതുമുഖങ്ങളെ ആവശ്യമുണ്ട്

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ
‘തിയേറ്റര്‍ ഓഫ് ഡ്രീംസ്’ നിര്‍മ്മിക്കുന്ന ‘കാപ്പ’ എന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 50 നും ഇടയില്‍.
താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഈമെയില്‍ മുഖേനയോ WhatsApp നമ്പറിലോ മേയ് 10-ാം തീയതിക്കുള്ളില്‍ മേക്കപ്പ് ഇല്ലാതെ, എഡിറ്റ് ചെയ്യാത്ത ഫോട്ടോയും 1 മിനിട്ടില്‍ താഴെ ഉള്ള വീഡിയോയും അയച്ചു തരുക.

Email: kaapa2022@gmail.com
kaapamovie2022@gmail.com
WhatsApp: 6282376684

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version